പ്രണയമെന്തെന്നു ഞാനറിയുന്നില്ല
വിരഹമേന്തെന്നറിയാം എനിക്ക്
പ്രണയിനിയുടെ സാമീപ്യ സുഖം ഞാനറിയുനില്ല
ഏകാന്തതയുടെ വേദന എനിക്കറിയാം
വെളിച്ചത്തിന്‍ സുര്യപ്രഭയെനികറിയില്ല
ഇരുളില്‍ മഹാദു:ഖമേനിക്കറിയാം
ശിശിരതിന്‍ മഞ്ഞെനികറിയില്ല
വേനലിന്‍ കൊടിയ താപമറിയുന്നു ഞാന്‍
തലോടലിന്‍ മാധുര്യമറിയുന്നില്ല ഞാന്‍
മാംസം തുളക്കുന്ന വേദന അറിയുന്നു ഞാന്‍
വിരഹമേന്തെന്നറിയാം എനിക്ക്
പ്രണയിനിയുടെ സാമീപ്യ സുഖം ഞാനറിയുനില്ല
ഏകാന്തതയുടെ വേദന എനിക്കറിയാം
വെളിച്ചത്തിന്‍ സുര്യപ്രഭയെനികറിയില്ല
ഇരുളില്‍ മഹാദു:ഖമേനിക്കറിയാം
ശിശിരതിന്‍ മഞ്ഞെനികറിയില്ല
വേനലിന്‍ കൊടിയ താപമറിയുന്നു ഞാന്‍
തലോടലിന്‍ മാധുര്യമറിയുന്നില്ല ഞാന്‍
മാംസം തുളക്കുന്ന വേദന അറിയുന്നു ഞാന്‍
No comments:
Post a Comment