നിധികുംബങള്‍ക്കടയിരിക്കുന്നു വിഗ്രഹങ്ങള്‍
പിഞ്ചു ബാലികതന്‍ മടികുത്തഴിക്കുന്നു പ്രതിപുരുഷര്‍
ഭക്തിവ്യാഹാരം പൊടിപൊടിക്കുന്നു മാതൃദൈവങ്ങള്‍
കേശം കാട്ടി ആളുകൂട്ടുന്നു പണ്ഡിതന്‍
ഇതെല്ലാമറിയാതെ എവിടേയോ ഉറങ്ങുന്നു സാക്ഷാല്‍ ദൈവം

No comments:
Post a Comment