എന്‍ ഏകാന്തജീവിതവീഥിയില്‍ ..........
പ്രണയമായ് വിരിഞ്ഞ പനിനീര്പുഷ്പമേ.......
നിനക്കായ് ഇനിയെന്റെ പകലുകള്‍ രാവുകള്‍
എന്റെ പ്രണയവും ജീവിതവും ഇനി നിനക്കായ്..
എന്നു ഞാന്‍ ഒരിക്കല്‍ നിന്‍ മിഴിയില്‍ നോക്കി ചൊല്ലി
എന്നിട്ടും എന്തെ എന്നില്‍ നിന്നകന്നു നീ.....
പ്രണയം നിനകൊരു കൌതുകം മാത്രമോ
നിലക്കാത്ത ഫോണ്‍ കോളുകള്‍ സംസ്
ചാറ്റ് മാത്രമാണോ പ്രണയം
പ്രണയമായ് വിരിഞ്ഞ പനിനീര്പുഷ്പമേ.......
നിനക്കായ് ഇനിയെന്റെ പകലുകള്‍ രാവുകള്‍
എന്റെ പ്രണയവും ജീവിതവും ഇനി നിനക്കായ്..
എന്നു ഞാന്‍ ഒരിക്കല്‍ നിന്‍ മിഴിയില്‍ നോക്കി ചൊല്ലി
എന്നിട്ടും എന്തെ എന്നില്‍ നിന്നകന്നു നീ.....
പ്രണയം നിനകൊരു കൌതുകം മാത്രമോ
നിലക്കാത്ത ഫോണ്‍ കോളുകള്‍ സംസ്
ചാറ്റ് മാത്രമാണോ പ്രണയം
No comments:
Post a Comment