ഒരായിരം നിറമുള്ള സ്വപ്നമായ്
നിന്‍ പ്രണയം എന്നില്‍ നിറയവെ
ഞാനറിയുന്നു ജീവിത വസന്തത്തിന്‍
സൌരഭങ്ങള്‍.
മധു നുകരുന്ന ശലഭമായ്
നിന്‍ ചുണ്ടിലെന്‍ ചുടു ചുംബനങ്ങള്‍
നിന്‍ പ്രണയം എന്നില്‍ നിറയവെ
ഞാനറിയുന്നു ജീവിത വസന്തത്തിന്‍
സൌരഭങ്ങള്‍.
മധു നുകരുന്ന ശലഭമായ്
നിന്‍ ചുണ്ടിലെന്‍ ചുടു ചുംബനങ്ങള്‍
No comments:
Post a Comment