സ്നേഹം ഊട്ടി വളര്‍ത്തിയ
അമ്മയ്ക്കൊരു ദിനം
സ്വപ്നങ്ങള്‍ കയ്യില്‍ വച്ചു തന്ന
അച്ഛനൊരു ദിനം
വിദ്യപകര്‍ന്നു വെളിച്ചം നല്‍കിയ
അധ്യപകനൊരു ദിനം
ഹൃദയം പങ്കിട്ട
കമുകിക്കൊരു ദിനം
ഇവരെ ഓര്‍ക്കുവാന്‍ ഒരുദിനം മാത്രമോ
ഇവരില്ലാതെ ഒരുദിനം എങ്ക്കിലും ഉണ്ടോ ?ജീവിതത്തില്‍
അമ്മയ്ക്കൊരു ദിനം
സ്വപ്നങ്ങള്‍ കയ്യില്‍ വച്ചു തന്ന
അച്ഛനൊരു ദിനം
വിദ്യപകര്‍ന്നു വെളിച്ചം നല്‍കിയ
അധ്യപകനൊരു ദിനം
ഹൃദയം പങ്കിട്ട
കമുകിക്കൊരു ദിനം
ഇവരെ ഓര്‍ക്കുവാന്‍ ഒരുദിനം മാത്രമോ
ഇവരില്ലാതെ ഒരുദിനം എങ്ക്കിലും ഉണ്ടോ ?ജീവിതത്തില്‍
No comments:
Post a Comment