Sunday, May 27, 2012

അറിയുന്നതും അറിയാത്തതും

പ്രണയമെന്തെന്നു ഞാനറിയുന്നില്ല
വിരഹമേന്തെന്നറിയാം എനിക്ക്
പ്രണയിനിയുടെ സാമീപ്യ സുഖം ഞാനറിയുനില്ല
ഏകാന്തതയുടെ വേദന എനിക്കറിയാം
വെളിച്ചത്തിന്‍ സുര്യപ്രഭയെനികറിയില്ല
ഇരുളില്‍ മഹാദു:ഖമേനിക്കറിയാം 
ശിശിരതിന്‍ മഞ്ഞെനികറിയില്ല
വേനലിന്‍ കൊടിയ താപമറിയുന്നു ഞാന്‍
തലോടലിന്‍ മാധുര്യമറിയുന്നില്ല ഞാന്‍
മാംസം തുളക്കുന്ന വേദന അറിയുന്നു ഞാന്‍

Saturday, May 26, 2012

കാമുകി

എന്‍ ഏകാന്തജീവിതവീഥിയില്‍ ..........
പ്രണയമായ് വിരിഞ്ഞ പനിനീര്പുഷ്പമേ.......
നിനക്കായ്‌ ഇനിയെന്റെ പകലുകള്‍ രാവുകള്‍
എന്റെ പ്രണയവും ജീവിതവും ഇനി നിനക്കായ്‌..
എന്നു ഞാന്‍ ഒരിക്കല്‍ നിന്‍ മിഴിയില്‍ നോക്കി ചൊല്ലി
എന്നിട്ടും എന്തെ എന്നില്‍ നിന്നകന്നു നീ.....

പ്രണയം നിനകൊരു കൌതുകം മാത്രമോ
നിലക്കാത്ത ഫോണ്‍ കോളുകള്‍ സംസ്
ചാറ്റ് മാത്രമാണോ പ്രണയം